ജി​ല്ല​യി​ല്‍ ഇ​ന്ന് യെല്ലോ അ​ല​ര്‍​ട്ട്
Sunday, October 2, 2022 1:24 AM IST
കോ​​ട്ട​​യം: ഒ​​റ്റ​​പ്പെ​​ട്ട​​യി​​ട​​ങ്ങ​​ളി​​ല്‍ ശ​​ക്ത​​മാ​​യ മ​​ഴ​​യ്ക്കു​​ള്ള സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍ ഇ​​ന്നു ജി​​ല്ല​​യി​​ല്‍ കേ​​ന്ദ്ര കാ​​ലാ​​വ​​സ്ഥാ വ​​കു​​പ്പ് മ​​ഞ്ഞ അ​​ല​​ര്‍​ട്ട് പ്ര​​ഖ്യാ​​പി​​ച്ച​​താ​​യി ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ഡോ. ​​പി.​​കെ. ജ​​യ​​ശ്രീ അ​​റി​​യി​​ച്ചു. 24 മ​​ണി​​ക്കൂ​​റി​​ല്‍ 64.5 മു​​ത​​ല്‍ 115.5 മി​​ല്ലീ​​മീ​​റ്റ​​ര്‍ വ​​രെ മ​​ഴ ല​​ഭി​​ക്കു​​ന്ന​​തി​​നെ​​യാ​​ണ് ശ​​ക്ത​​മാ​​യ മ​​ഴ​​യാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്.