ബ​​സു​​ട​​മ സ്റ്റാ​​ൻ​​ഡി​​നു​​ള്ളി​​ൽ കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു
Sunday, October 2, 2022 1:24 AM IST
ക​​റു​​ക​​ച്ചാ​​ൽ: ബ​​സ് ഉ​​ട​​മ സ്റ്റാ​​ൻ​​ഡി​​നു​​ള്ളി​​ൽ കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു. കൂ​​ത്ര​​പ്പ​​ള്ളി കി​​ഴേ​​തെ​​ങ്ങോ​​ലീ​​ൽ കു​​ഞ്ഞു​​മോ​​ൻ തോ​​മ​​സ് (59) ആ​​ണ് മ​​രി​​ച്ച​​ത്. (റി​​ട്ട. കെഎ സ്ആ​​ർ​​ടി​​സി ജീവന ക്കാരൻ).

ച​​ങ്ങ​​നാ​​ശേ​​രി-​​കു​​ള​​ത്തൂ​​ർ​​മൂ​​ഴി റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ക​​ൽ​​പ്പ​​ന ബ​​സി​​ന്‍റെ ഉ​​ട​​മ​​യാ​​ണ്. ഇ​​ന്ന​​ലെ ഒ​​ന്ന​​ര​​യ്ക്ക് ക​​റു​​ക​​ച്ചാ​​ൽ ബ​​സ്റ്റാ​​ൻ​​ഡി​​ൽ​​വ​​ച്ചാ​​യി​​രു​​ന്നു സം​​ഭ​​വം. ബ​​സി​​ന്‍റെ കാ​​ര്യ​​ങ്ങ​​ൾ തൊ​​ഴി​​ലാ​​ളി​​ക​​ളോ​​ട് സം​​സാ​​രി​​ച്ച ശേ​​ഷം സ്റ്റാ​​ൻ​​ഡി​​ന്‍റെ സ​​മീ​​പ​​ത്ത് നി​​ൽ​​ക്കു​​ന്പോ​​ൾ കു​​ഴ​​ഞ്ഞു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ ത​​ന്നെ ക​​റു​​ക​​ച്ചാ​​ലി​​ലെ സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു. ഭാ​​ര്യ: സോ​​ഫി​​യാ​​മ്മ. രാ​​മ​​ങ്ക​​രി പു​​ന്ന​​ശേ​​രി കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: സെ​​ബു, എ​​ബു. മ​​രു​​മ​​ക്ക​​ൾ: ഡി​​ന്പി​​ൾ (ചാ​​ല​​ക്കു​​ടി). ചി​​പ്പി (കു​​റു​​ന്പ​​നാ​​ടം). സം​​സ്ക്കാ​​രം പി​​ന്നീ​​ട്.