ഇ​​ര​​ട്ട സ​​ഹോ​​ദ​​ര​​ങ്ങ​​ൾ സ​​ഞ്ച​​രി​​ച്ച ബൈ​​ക്ക് ടോ​​റ​​സി​​ലി​​ടി​​ച്ചു മ​​റി​​ഞ്ഞ് ഒ​​രാ​​ൾ മ​​രി​​ച്ചു
Sunday, October 2, 2022 1:23 AM IST
ക​​റു​​ക​​ച്ചാ​​ൽ: ഇ​​ര​​ട്ട സ​​ഹോ​​ദ​​ര​​ങ്ങ​​ൾ സ​​ഞ്ച​​രി​​ച്ച ബൈ​​ക്ക് ടോ​​റ​​സി​​ലി​​ടി​​ച്ച് ഒ​​രാ​​ൾ മ​​രി​​ച്ചു. ച​​ന്പ​​ക്ക​​ര പ​​ള്ളി​​പ്പ​​ടി​​ക്ക്് സ​​മീ​​പം താ​​മ​​സി​​ക്കു​​ന്ന മാ​​ന്പു​​ഴ​​ക്ക​​ര സ​​ന്തോ​​ഷി​​ന്‍റെ മ​​ക​​ൻ സ​​ലോ​​ഷ് (18) ആ​​ണ് മ​​രി​​ച്ച​​ത്.

ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന സ​​ഹോ​​ദ​​ര​​ൻ സ​​രീ​​ഷ് പ​​രി​​ക്കു​​ക​​ളോ​​ടെ ര​​ക്ഷ​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ രാ​​വി​​ലെ 7.45-ന്് ​​വാ​​ഴൂ​​ർ റോ​​ഡി​​ൽ നെ​​ത്ത​​ല്ലൂ​​ർ ക്ഷേ​​ത്ര​​ത്തി​​ന് സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. വീ​​ട്ടി​​ൽനി​​ന്നും ക​​റു​​ക​​ച്ചാ​​ൽ ഭാ​​ഗ​​ത്തേ​​ക്ക് പോ​​കു​​ന്പോ​​ൾ ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ച ബൈ​​ക്ക് എ​​തി​​ർ​​ദി​​ശ​​യി​​ൽ വ​​ന്ന ടോ​​റ​​സി​​ലി​​ടി​​ച്ചശേ​​ഷംമ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. സ​​ലോ​​ഷാ​​യി​​രു​​ന്നു ബൈ​​ക്ക് ഓ​​ടി​​ച്ചി​​രു​​ന്ന​​ത്.

റോ​​ഡി​​ലേ​​ക്ക് തെ​​റി​​ച്ചു​​വീ​​ണ് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ സ​​ലോ​​ഷി​​നെ നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്ന് ക​​റു​​ക​​ച്ചാ​​ലി​​ലെ സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു. അ​​മ്മ: രാ​​ധാ​​മ​​ണി.​​സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: സ​​നോ​​ഷ്, സ​​നീ​​ഷ്. സം​​സ്ക്കാ​​രം ഇ​​ന്നു മൂ​​ന്ന​​ര​​യ്്ക്ക് ച​​ന്പ​​ക്ക​​ര സെ​​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി സെ​​മി​​ത്തേ​​രി​​യി​​ൽ.