ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്കും
Saturday, October 1, 2022 11:09 PM IST
രാ​മ​പു​രം: സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ പി​തൃവേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മി​ക​ച്ച ക​ര്‍​ഷ​ക​രെ ഇ​ന്ന് ആ​ദ​രി​ക്കും. മി​ക​ച്ച ക​ര്‍​ഷ​ക​രെ ക​ണ്ടെ​ത്തു​വാ​ന്‍ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ​മ്മാ​നം 5001 രൂ​പ സോ​നാ ജോ​സ് ചി​റ​യി​ലും ര​ണ്ടാം സ​മ്മാ​നം 3001 രൂ​പ എം.​എ. ആ​ഗ​സ്തി മ​ട​വ​ന​യും, മൂ​ന്നാം സ​മ്മാ​നം ജി​ന്നി തോ​മ​സ് വ​ട​ക്കേ​ക്കു​റ്റും അ​ര്‍​ഹ​രാ​യി.