വാവർ സ്കൂള്‌കെട്ടിടം പൊളിക്കുംമുന്പേ സംഗമം
Saturday, October 1, 2022 11:07 PM IST
എ​രു​മേ​ലി: 1971ൽ ​നി​ർ​മി​ച്ച വാ​വ​ർ സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ തീരു​മാ​നി​ച്ച് അ​ധി​കൃ​ത​ർ. അ​തി​ന് മു​മ്പ് പൂ​ർ​വ അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഒ​ത്തു​ചേ​ര​ലി​ന് ക്ഷ​ണി​ച്ചി​രി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് ഒ​ത്തു​ചേ​ര​ൽ. പി​റ്റേ​ന്ന് കെ​ട്ടി​ടം പൊ​ളി​ക്കും. ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഇ​ർ​ഷാ​ദ് സം​ഗ​മ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.