അ​ങ്ക​ണ​വാ​ടി​യും പ്രൈ​മ​റി ഹെ​ൽ​ത്ത് സ​ബ്സ്റ്റേ​ഷ​നും നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Saturday, October 1, 2022 11:06 PM IST
മു​ണ്ട​ക്ക​യം: പ​ഞ്ചാ​യ​ത്തി​ലെ വ​ണ്ട​ൻ​പ​താ​ൽ എ​ട്ടാം വാ​ർ​ഡി​ൽ നി​ർ​മി​ച്ച അ​ങ്ക​ണ​വാ​ടി​യു​ടെ​യും പ്രൈ​മ​റി ഹെ​ൽ​ത്ത് സ​ബ് സ്റ്റേ​ഷ​ന്‍റെ​യും ഉ​ദ്ഘാ​ട​നം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖാ ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.