പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ​ക്ക് പ​മ്പുസെ​റ്റ്
Saturday, October 1, 2022 11:06 PM IST
പ​ള്ളി​ക്ക​ത്തോ​ട്: പ​ള്ളി​ക്ക​ത്തോ​ട് കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​രി​ൽ​നി​ന്നു പ​മ്പുസെ​റ്റ് വാ​ങ്ങാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. കു​റ​ഞ്ഞ​ത് ഒ​രു എ​ച്ച്പി പ​മ്പുസെറ്റ് വാ​ങ്ങ​ണം. കു​റ​ഞ്ഞ​ത് 10 സെ​ന്‍റി​ൽ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്കാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.