ന​വ​രാ​ത്രി ഉ​ത്സ​വം
Saturday, October 1, 2022 11:06 PM IST
തെ​ക്കേ​ത്തു​ക​വ​ല: പ​രി​യാ​ര​ത്ത് ഭ​ദ്രാ​ക്ഷേ​ത്ര​ത്തി​ൽ ഇന്നു വൈ​കു​ന്നേ​രം ഏ​ഴി​ന് പൂ​ജ​വ​യ്പ്, നാ​ലി​ന് രാ​വി​ലെ ആ​റി​ന് അ​ഷ്ട​ദ്ര​വ്യ​മ​ഹാ​ഗ​ണ​പ​തി​ഹോ​മം, വൈ​കു​ന്നേ​രം ഏ​ഴി​ന് ഭ​ഗ​വ​തി​സേ​വ, അ​ഞ്ചി​ന് രാ​വി​ലെ 8.30ന് ​പൂ​ജ​യെ​ടു​പ്പ്, വി​ദ്യാ​രം​ഭം.

മു​ട്ട​ത്തു​ക​വ​ല: ഐ​ക്യോ​ദ​യം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ൽ നാളെ വൈ​കു​ന്നേ​രം ഏ​ഴി​ന് പൂ​ജ​വ​യ്പ്, വൈ​കു​ന്നേ​രം ഏ​ഴി​ന് ഭ​ജ​ന. അ​ഞ്ചി​ന് എ​ട്ടി​ന് പൂ​ജ​യെ​ടു​പ്പ്. 8.30ന് ​മൂ​ക്ക​നോ​ലി​ൽ എം.​പി. പൊ​ന്ന​മ്മ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തും.

പ​ന​മ​റ്റം: ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ൽ നാഴെ വൈ​കു​ന്നേ​രം 5.30ന് ​പൂ​ജ​വ​യ്പ്, വി​ജ​യ​ദ​ശ​മി​നാ​ളി​ൽ രാ​വി​ലെ 8.30ന് ​സം​ഗീ​താ​രാ​ധ​ന, ഒ​ൻ​പ​തി​ന് പൂ​ജ​യെ​ടു​പ്പ്, വി​ദ്യാ​രംഭം.ഇ​ള​ങ്ങു​ളം: എ​സ്എ​ൻ​ഡി​പി യോ​ഗം 44-ാം ന​മ്പ​ർ ശാ​ഖാ ഗു​രു​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ നാ​ളെ വൈ​കു​ന്നേ​രം 6.45ന് ​പൂ​ജ​വ​യ്പ്. വി​ജ​യ​ദ​ശ​മി​നാ​ളി​ൽ രാ​വി​ലെ ഏ​ഴി​ന് പൂ​ജ​യെ​ടു​പ്പ്, എ​ട്ടി​ന് ശാ​ര​ദാ​ദേ​വി മ​ന്ത്രാ​ർ​ച്ച​ന, തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ. 10.30നു ​കു​ട്ടി​ക​ൾ​ക്കു​ള്ള ചി​ത്ര​ര​ച​നാ​ക്ലാ​സ് രാ​ജേ​ഷ് മ​ണി​മ​ല ന​യി​ക്കും. 11.30ന് ​ര​വി​വാ​ര​പാ​ഠ​ശാ​ലാ പ്ര​വേ​ശ​നോ​ത്സ​വം. സി. ​ഇ​ന്ദു​ചൂ​ഡ​ൻ​ശാ​ന്തി നേ​തൃ​ത്വം ന​ൽ​കും.