മാ​ട​പ്പ​ള്ളി പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍ ഇ​ന്നും നാ​ളെ​യും
Saturday, October 1, 2022 12:31 AM IST
മാ​ട​പ്പ​ള്ളി: ചെ​റു​പു​ഷ്പം പ​ള്ളി​യി​ല്‍ ഇ​ട​വ​ക​മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​നാ​ള്‍ ഇ​ന്നും നാ​ളെ​യും ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 6.15ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ​കു​ര്‍ബാ​ന, മ​ധ്യ​സ്ഥ​പ്രാ​ര്‍ഥ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വ​യോ​ജ​ന​ങ്ങ​ള്‍ക്ക് ക്ലാ​സ്. ഫാ. ​തോ​മ​സ് പ്ലാ​പ്പ​റ​മ്പി​ല്‍ ക്ലാ​സ് ന​യി​ക്കും. 4.30ന് ​വി​ശു​ദ്ധ​കു​ര്‍ബാ​ന.
നാ​ളെ രാ​വി​ലെ ആ​റി​നും ഒ​മ്പ​തി​നും വി​ശു​ദ്ധ​കു​ര്‍ബാ​ന. വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍കു​ര്‍ബാ​ന ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി​ല്‍ കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍ന്ന് ചെ​റു​പു​ഷ്പം കു​രി​ശ​ടി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്, നേ​ര്‍ച്ച​വി​ത​ര​ണം. വി​കാ​രി ഫാ. ​മാ​ത്യു ചെ​ത്തി​പ്പു​ഴ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​വ​ര്‍ഗീ​സ് മൂ​ന്നു​പ​റ​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കും.