ശു​ചീ​ക​ര​ണയ​ജ്ഞം നാ​ളെ
Friday, September 30, 2022 11:55 PM IST
ക​ടു​ത്തു​രു​ത്തി: വൈ​ക്കം റോ​ഡ് യൂ​സേ​ഴ്‌​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​തേ​ണ്‍ റെ​യി​ല്‍വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ല്‍ സ്വ​ച്ഛ​താ പ​ഖ്വാ​ഡ എ​ന്ന ശു​ചീ​ക​ര​ണ യ​ജ്ഞം സം​ഘ​ടി​പ്പി​ക്കു​ം.
നാളെ രാ​വി​ലെ എ​ട്ടു മു​ത​ല്‍ വി​വി​ധ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക, രാ​ഷ്‌​ട്രീ​യ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, സ്‌​കൂ​ള്‍-​കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍, പൗ​ര​സ​മി​തി, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ള്‍, തൊ​ഴി​ലാ​ളി​ക​ള്‍, വ്യാ​പാ​രി-​വ്യ​വ​സാ​യി​ക​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വൈ​ക്കം റോ​ഡ് റെ​യി​ല്‍വേ സ്റ്റേ​ഷ​നും പ​രി​സ​ര​വും ശു​ചീ​ക​രി​ക്കും.
വൈ​ക്കം റോ​ഡ് റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ സ്വ​ച്ഛ​താ പ​ഖ്വാ​ഡ ശു​ചീ​ക​ര​ണ യ​ജ്ഞം മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

തെ​ര​ഞ്ഞെ​ടു​ത്തു

ക​ടു​ത്തു​രു​ത്തി: കേ​ര​ള അ​ര്‍ബ​ന്‍ ബാ​ങ്ക് സ്റ്റാ​ഫ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ക​ടു​ത്തു​രു​ത്തി യൂ​ണി​റ്റ് വാ​ര്‍ഷി​ക പൊ​തു​യോ​ഗം ന​ട​ന്നു. ക​ടു​ത്തു​രു​ത്തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി കു​ര്യ​ന്‍ ജോ​യി​യെ തെ​ര​ഞ്ഞെ​ടു​ത്തു.
വ​ര്‍ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി മ​നോ​ജ് പ​ഴ​യ​ന്താ​നം, വൈ​സ് പ്ര​സി​ഡ​ന്‍റ് - കെ.​ആ​ര്‍. ബി​ന്ദു, ഇ​ന്ദു ച​ന്ദ്ര​ന്‍, സെ​ക്ര​ട്ട​റി - പ്രി​ന്‍സ് കെ. ​തോ​മ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി - സ്മി​ത ദാ​സ്, ട്ര​ഷ​റ​ര്‍ - ബി​ന്ദു ജോ​സ​ഫ്, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യി പി.​പി. വ​ര്‍ഗീ​സ്, വി. ​ഹ​രീ​ഷ്, മ​നോ​ജ് ജോ​സ​ഫ്, അ​ജി​ത് കെ. ​അ​ല​ക്‌​സ്, ആ​ര്‍. ശ്രീ​നാ​ഥ്, പി.​ടി. മ​നോ​ജ്, ര​ക്ഷാ​ധി​കാ​രി​ക​ളാ​യി മി​നി സു​നി​ല്‍, ജ​യിം​സ് തോ​മ​സ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.