ക​ണ്‍സ്യു​മ​ര്‍ പ്രൊ​ട്ട​ക്‌​ഷ​ന്‍ കൗ​ണ്‍സി​ല്‍ ജി​ല്ലാ​യോ​ഗം
Friday, September 30, 2022 11:55 PM IST
ക​ടു​ത്തു​രു​ത്തി: ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ​വേ​ദി​യാ​യ ക​ണ്‍സ്യൂ​മ​ര്‍ പ്രൊ​ട്ട​ക്‌​ഷ​ന്‍ കൗ​ണ്‍സി​ല്‍ ജി​ല്ലാ യോ​ഗം ന​ട​ന്നു. കോ​ട്ട​യ​ത്ത് ന​ട​ന്ന യോ​ഗ​ത്തി​ല്‍ ദേ​ശീ​യ സ​മി​തി വ​ര്‍ക്കിം​ഗ് ചെ​യ​ര്‍മാ​ന്‍ പി.​എ​സ്. നാ​സർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ട്ര​ഷ​റ​ര്‍ പി. ​മ​ഹി​ളാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി പി.​ഐ. ജ​യ​കു​മാ​ര്‍ - ചെ​യ​ര്‍മാ​ന്‍, വൈ​സ് ചെ​യ​ര്‍മാ​ന്‍മാ​ര്‍ - ബി​ന്ദു മോ​ഹ​ന്‍, ഓ​മ​ന കെ. ​നാ​യ​ര്‍, ശി​വ​രാ​ജ​ന്‍, വി​ജ​യ​കു​മാ​ര്‍. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി-കെ.​എ​സ്. അ​നി​ല്‍കു​മാ​ര്‍, സെ​ക്ര​ട്ട​റി​മാ​രാ​യി -ച​ന്ദ്ര​ബോ​സ് (മീ​ഡി​യ സെ​ല്‍), സി​ബി ജോ​ര്‍ജ് (പ​ബ്ലി​സി​റ്റി), ട്ര​ഷ​റ​ര്‍ -മു​സ്ത​ഫ ഓ​വേ​ലി, കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍മാ​രാ​യി -സ​ത്യ​ന്‍ വി. ​കൃ​ഷ്ണ​ന്‍, കെ.​എ​സ്. അ​ജീ​ഷ്, ഏ​ലി​ക്കു​ട്ടി വെ​ച്ചൂ​ര്‍, വി.​കെ. ര​ഘു​വ​ര​ന്‍, ടി.​ആ​ര്‍. ശ്യാം​പ്ര​കാ​ശ്, കെ.​വി. രാ​ജു, ലി​റോ​ന്‍ ജോ​ര്‍ജ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കു താ​ലൂ​ക്കു​ത​ല ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് നാ​ളെ മു​ത​ല്‍ ആ​രം​ഭി​ക്കാ​നും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കു സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം ന​ല്‍കാ​നും ജി​ല്ലാ​ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.