പെ​ൻ​ഷ​ൻ അ​ദാ​ല​ത്ത്
Friday, September 30, 2022 11:22 PM IST
കോ​​ട്ട​​യം: എം​​പ്ലോ​​യീ​​സ് പ്രൊ​​വി​​ഡ​​ന്‍റ് ഫ​​ണ്ട് ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ റീ​​ജ​​ണ​​​ൽ ഓ​​ഫീ​​സ് കോ​​ട്ട​​യ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കും തൊ​​ഴി​​ലു​​ട​​മ​​ക​​ൾ​​ക്കും ട്രേ​​ഡ് യൂ​​ണി​​യ​​ൻ നേ​​താ​​ക്ക​​ൾ​​ക്കു​​മു​​ള്ള പെ​​ൻ​​ഷ​​ൻ സം​​ബ​​ന്ധി​​ച്ച പ​​രാ​​തി​​ക​​ളും സം​​ശ​​യ​​ങ്ങ​​ളും തീ​​ർ​​പ്പു​ക​​ൽ​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി പെ​​ൻ​​ഷ​​ൻ അ​ദാ​​ല​​ത്ത് എ​​ന്ന പ​​രാ​​തി പ​​രി​​ഹാ​​ര പ്ര​​തി​​മാ​​സ പ​​രി​​പാ​​ടി 10നു ​​രാ​​വി​​ലെ 11മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നു വ​​രെ ഗൂ​​ഗി​​ൾ മീ​​റ്റ് വ​​ഴി ഓ​​ൺ​​ലൈ​​നാ​​യി ന​​ട​​ത്ത​​പ്പെ​​ടും.
പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ പെ​​ൻ​​ഷ​​ൻ അ​​ദാ​​ല​​ത്ത് എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ [email protected] എ​​ന്ന ഇ ​-​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ൽ അ​​ഞ്ചി​​നു മു​​ന്പാ​​യി പ​​രാ​​തി സ​​മ​​ർ​​പ്പി​​ക്ക​​ണം. ഓ​​ൺ​​ലൈ​​നാ​​യി പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്ക് ലി​​ങ്ക് ല​​ഭി​​ക്കു​​ന്ന​​തി​​നാ​​യി ജി-​മെ​​യി​​ൽ ഐ​​ഡി​​യും മൊ​​ബൈ​​ൽ ന​​ന്പ​​റും പ​​രാ​​തി​​യി​​ൽ വ്യ​​ക്ത​​മാ​​ക്ക​​ണം.