വിശുദ്ധ കൊച്ചുത്രേസ്യായുടെ തി​രു​നാ​ൾ
Friday, September 30, 2022 10:35 PM IST
മ​ര​ങ്ങാ​ട്ടു​പി​ള്ളി: സെ​ന്‍റ് ഫ്രാ​ന്‍​സീ​സ് അ​സീ​സി പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ തി​രു​നാ​ള്‍ ഇ​ന്ന് ആ​ഘോ​ഷി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, പ്ര​സം​ഗം - ഫാ. ​മാ​ത്യു കോ​രം​കു​ഴ​യ്ക്ക​ല്‍. 6.15ന് ​ടൗ​ണ്‍ ക​പ്പേ​ള​യി​ലേ​ക്കു മെ​ഴു​കു​തി​രി ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് എ​കെ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ച്ചോ​ര്‍ നേ​ര്‍​ച്ച വി​ത​ര​ണം.
കു​റി​ച്ചി​ത്താ​നം: വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ ചാ​പ്പ​ലി​ല്‍ തി​രു​നാ​ള്‍ നാ​ളെ ന​ട​ക്കും. നൊ​വേ​ന​യു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ഷീ​ന്‍ പ്രൊ​വി​ഡ​ന്‍​സ്. തു​ട​ര്‍​ന്ന് നൊ​വേ​ന, ല​ദീ​ഞ്ഞ്. നാ​ളെ രാ​വി​ലെ 6.45ന് ​തി​രു​നാ​ള്‍ കു​ര്‍​ബാ​ന - ഫാ. ​ജോ​സ് നെ​ല്ലി​ക്ക​ത്തെ​രു​വി​ല്‍, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം. ആ​ശീ​ര്‍​വാ​ദം, നേ​ര്‍​ച്ച വി​ത​ര​ണം. തു​ട​ര്‍​ന്ന് കാ​ര്‍​ഷി​ക വി​ഭ​വ​ങ്ങ​ളു​ടെ ലേ​ലം.

ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്

പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ഇം​ഗ്ലീ​ഷ്, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. നെ​റ്റ്, പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. യോ​ഗ്യ​രാ​യ​വ​ര്‍ അ​പേ​ക്ഷ​യും ബ​യോ​ഡേ​റ്റ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പും സ​ഹി​തം കോ​ള​ജ് ഇ-​മെ​യി​ല്‍ ഐ​ഡി​യാ​യ [email protected] ലേ​ക്ക് അ​യ​യ്ക്കു​ക​യോ നേ​രി​ട്ട് ഓ​ഫീ​സി​ല്‍ 15 ന് ​മു​മ്പാ​യി സ​മ​ര്‍​പ്പി​ക്കു​ക​യോ ചെ​യ്യ​ണം. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കോ​ട്ട​യം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

അ​ധ്യാ​പ​ക ഒ​ഴി​വ്

പാ​ലാ: ളാ​ലം ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ എ​ൽ​പി​എ​സ്ടി ഒ​ഴി​വി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ മൂ​ന്നി​നു രാ​വി​ലെ 11നു ​സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി സ്കൂ​ളി​ൽ എത്തണം.