അ​നു​ശോ​ചി​ച്ചു
Friday, September 30, 2022 10:35 PM IST
പാ​ലാ: ഡോ. ​എ.​ടി. ദേ​വ​സ്യ​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി പാ​ലാ രൂ​പ​ത ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. സ​മി​തി​യു​ടെ മു​ന്‍ രൂ​പ​ത പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സാ​ദ് കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​വി​ന്‍​സെ​ന്‍റ മൂ​ങ്ങാ​മാ​ക്ക​ല്‍, ഷാ​ജി ക​ച്ചി​മ​റ്റം, ജോ​സ് ക​വി​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
പാ​ലാ: ഡോ. ​എ.​ടി. ദേ​വ​സ്യ​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​എ​ല്‍. സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​ലാ: കാ​ഞ്ഞി​ര​മ​റ്റം അ​ഗ്രോ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​യു​ടെ ഭ​ര​ണ​സ​മി​തി അം​ഗം ലീ​ലാ​മ്മ മാ​ത്യു മാ​ളി​യേ​ക്ക​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് യോ​ഗം അ​നു​ശോ​ചി​ച്ചു. ചെ​യ​ര്‍​മാ​ന്‍ ജോ​സ് തോ​മ​സ് ക​ള​രി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ടോം ​ജേ​ക്ക​ബ് ആ​ല​ക്ക​ല്‍ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.