പാ​ലാ​യി​ലെ റോ​ഡു​ക​ള്‍ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കും: മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ
Friday, September 30, 2022 10:35 PM IST
രാ​മ​പു​രം: പാ​ലാ​യി​ല്‍ റോ​ഡു​ക​ള്‍ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. കൂ​ട​പ്പു​ലം, ച​ക​ര​ത്ത​ടി, തെ​രു​വേ​ല്‍, കു​രി​ശു​പ​ള്ളി റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു എം​എ​ല്‍​എ.
മാ​ണി സി. ​കാ​പ്പ​ന്‍ മു​ന്‍​കൈ​യെ​ടു​ത്ത് അ​നു​വ​ദി​പ്പി​ച്ച പ​ത്തു ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡി​ന്‍റെ ന​വീ​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​ത്. സു​ശീ​ല​കു​മാ​രി മ​നോ​ജ്, എം.​പി. കൃ​ഷ്ണ​ന്‍​നാ​യ​ര്‍, മ​ത്ത​ച്ച​ന്‍ പു​തി​യി​ട​ത്തു​ചാ​ലി​ല്‍, റോ​ബി ഊ​ടു​പു​ഴ, ജി​മ്മി ജോ​സ​ഫ്, റെ​ജി​കു​മാ​ര്‍, കു​ര്യ​ന്‍ തെ​ക്കേ​ല്‍, സോ​മ​ന്‍ തെ​രു​വി​ല്‍ തു​ട​ങ്ങി​യ​വ​രും എം​എ​ല്‍​എ​യ്‌​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.
നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എം​എ​ല്‍​എ​യ്ക്കു സ്വീ​ക​ര​ണ​വും ന​ല്‍​കി.