പോ​ഷ​ണ്‍ മാ 2022 ​പ്ര​ദ​ർ​ശ​നം
Friday, September 30, 2022 12:24 AM IST
ക​ങ്ങ​ഴ: വ​നി​താ-​ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും ഐ​സി​ഡി​എ​സ് വാ​ഴൂ​രി​ന്‍റെ​യും ക​ങ്ങ​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പോ​ഷ​ണ്‍ മാ 2022 ​പോ​ഷ​കാ​ഹാ​ര പ്ര​ദ​ർ​ശ​നം ക​ങ്ങ​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​ർ പോ​ഷ​ണ്‍ അ​ഭി​യാ​നി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ൽ പോ​ഷ​ക മാ​സാ​ച​ര​ണം ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പോ​ഷ​ണ്‍ മാ 2022 ​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. ഗ​ർ​ഭി​ണി​ക​ൾ​ക്കും അ​മ്മ​മാ​ർ​ക്കും ചെ​റി​യ കു​ട്ടി​ക​ൾ​ക്കു​മു​ള്ള ആ​യു​ഷ് മെ​ഡി​ക്ക​ൽ ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും ക​ങ്ങ​ഴ ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ച്ചു.
ചി​ര​ട്ട, കു​പ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ഴ്വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഇ​തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 21 അ​ങ്ക​ണ​വാ​ടി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളൊ​രു​ക്കി​യും പോ​ഷ​കാ​ഹാ​ര​ങ്ങ​ൾ പാ​ച​കം ചെ​യ്തും പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി.
ക​ങ്ങ​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. റം​ല ബീ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​എം. മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.