മോ​​ണ്‍.​​സി​​റി​​യ​​ക് ക​​ണ്ട​​ങ്കേ​​രി ജ​​ന​​റ​​ല്‍ ക്വി​​സ് മ​​ത്സ​​രം
Thursday, September 29, 2022 12:58 AM IST
ച​​ങ്ങ​​നാ​​ശേ​​രി: സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് ഗേ​​ള്‍സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ളി​​ല്‍ 22-ാമ​​ത് മോ​​ണ്‍. സി​​റി​​യ​​ക് ക​​ണ്ട​​ങ്കേ​​രി മെ​​മ്മോ​​റി​​യ​​ല്‍ അ​​ഖി​​ല കേ​​ര​​ള ഹ​​യ​​ര്‍ സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ള്‍ ജ​​ന​​റ​​ല്‍ ക്വി​​സ് മ​​ത്സ​​രം നാ​​ളെ ന​​ട​​ക്കും.

ഒ​​രു സ്‌​​കൂ​​ളി​​ല്‍നി​​ന്ന് ര​​ണ്ടു​​പേ​​രു​​ള്ള ര​​ണ്ടു ടീ​​മു​​ക​​ള്‍ക്ക് പ​​ങ്കെ​​ടു​​ക്കാം. പ​​ങ്കെ​​ടു​​ക്കു​​ന്ന ടീ​​മു​​ക​​ള്‍ സ്‌​​കൂ​​ള്‍ പ്രി​​ന്‍സി​​പ്പ​​ലി​​ന്‍റെ സാ​​ക്ഷ്യ​​പ​​ത്ര​​വു​​മാ​​യി നാ​​ളെ രാ​​വി​​ലെ 9.30നു ​​മുന്പ് ഹാ​​ജ​​രാ​​ക​​ണം. കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍ക്ക് ബ​​ന്ധ​​പ്പെ​​ടു​​ക ഫോ​​ൺ: 9447277797.