ഗ്യാ​സ് ക​ണ​ക‌്ഷ​ൻ ഏ​ജ​ൻ​സി മാ​റ്റം
Thursday, September 29, 2022 12:54 AM IST
കു​റ​വി​ല​ങ്ങാ​ട്: കോ​ട്ട​യ​ത്തെ ബി​പി​സി​എ​ൽ ഗ്യാ​സ് ഏ​ജ​ൻ​സി​യി​ൽ​നി​ന്ന് കു​റ​വി​ല​ങ്ങാ​ട് മേ​ഖ​ല​യി​ലെ 2500 ക​ണ​ക‌്ഷ​നു​ക​ൾ കോ​ത​ന​ല്ലൂ​ർ മാ​ത്യു ആ​ൻ​ഡ് സ​ൺ​സ് ഏ​ജ​ൻ​സി​യിലേക്ക് മാറ്റി.
ഇ​തു സം​ബ​ന്ധി​ച്ച് അ​റി​യി​പ്പു ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഉ​പ​ഭോ​ക്താ​ക്ക​ൾ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും റീ​ഫി​ല്ലിം​ഗി​നും കോ​ത​ന​ല്ലൂ​രി​ലെ ഏ​ജ​ൻ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 04829 245555.