റോ​​ഡ് അ​​റ്റ​​കു​​റ്റ​​പ്പ​​ണി: ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ പി​​ഡ​​ബ്ല്യു​​ഡി ഉ​​ദ്യോ​​ഗ​​സ്ഥ​​രെ പ​​ങ്കെ​​ടു​​പ്പി​​ച്ച് അ​​വ​​ലോ​​ക​​ന യോ​​ഗം ഇ​​ന്ന്
Thursday, September 29, 2022 12:54 AM IST
ക​​ടു​​ത്തു​​രു​​ത്തി: പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പി​​ന്‍റെ കീ​​ഴി​​ലു​​ള്ള റോ​​ഡു​​ക​​ള്‍ അ​​നു​​കൂ​​ല കാ​​ലാ​​വ​​സ്ഥ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നും റീ ​​ടാ​​റിം​​ഗ് നി​​ശ്ച​​യി​​ച്ച റോ​​ഡു​​ക​​ളി​​ല്‍ പ​​ണി​​ക​​ള്‍ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പൂ​​ര്‍ത്തീ​​ക​​രി​​ക്കു​​ന്ന​​തി​​നും ആ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നാ​​യി പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ പ​​ങ്കെ​​ടു​​പ്പി​​ച്ചു​​കൊ​​ണ്ടു​​ള്ള അ​​വ​​ലോ​​ക​​ന യോ​​ഗം ഇ​​ന്ന് മൂ​​ന്നി​​നു ക​​ടു​​ത്തു​​രു​​ത്തി പി​​ഡ​​ബ്ല്യു​​ഡി റ​​സ്റ്റ് ഹൗ​​സ് കോ​​ണ്‍ഫ​​റ​​ന്‍സ് ഹാ​​ളി​​ല്‍ ചേ​​രു​​മെ​​ന്ന് മോ​​ന്‍സ് ജോ​​സ​​ഫ് എം​​എ​​ല്‍എ അ​​റി​​യി​​ച്ചു.

റീ ​​ടാ​​റിം​​ഗി​​നും അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ക്കും ഫ​​ണ്ട് അ​​നു​​വ​​ദി​​ക്കാ​​ത്ത റോ​​ഡു​​ക​​ളാ​​ണ് ഏ​​റേ​​യു​​ള്ള​​ത്. ഇ​​ക്കാ​​ര്യം പ​​രി​​ശോ​​ധി​​ച്ച് റി​​പ്പോ​​ര്‍ട്ട് ചെ​​യ്യാ​​ന്‍ പി​​ഡ​​ബ്ല്യു​​ഡി ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ക്ക് എം​​എ​​ല്‍എ നി​​ര്‍ദേ​​ശം കൊ​​ടു​​ത്തി​​രു​​ന്നു. ഇ​​തി​​ന്‍റെ ലി​​സ്റ്റ് യോ​​ഗ​​ത്തി​​ല്‍ ച​​ര്‍ച്ച ചെ​​യ്ത് അം​​ഗീ​​ക​​രി​​ക്കും. മു​​ഴു​​വ​​ന്‍ റോ​​ഡു​​ക​​ളും സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മാ​​ക്കു​​ന്ന​​തി​​നും റീ ​​ടാ​​റിം​​ഗ് ന​​ട​​ത്തു​​ന്ന​​തി​​നും ആ​​വ​​ശ്യ​​മാ​​യ ഫ​​ണ്ട് അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നു റോ​​ഡു​​ക​​ളു​​ടെ ലി​​സ്റ്റ് പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി മു​​ഹ​​മ്മ​​ദ് റി​​യാ​​സി​​നു നേ​​രി​​ട്ട് സ​​മ​​ര്‍പ്പി​​ക്കു​​മെ​​ന്ന് മോ​​ന്‍സ് ജോ​​സ​​ഫ് അ​​റി​​യി​​ച്ചു.