എ ​പ്ല​സ് ജേ​താ​ക്ക​ള്‍​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ദ​ര​വ്
Thursday, September 29, 2022 12:54 AM IST
കു​റ​വി​ല​ങ്ങാ​ട്: ജീ​വി​ത​ത്തി​ല്‍ ഫു​ള്‍ എ ​പ്ല​സ് നേ​ടു​ന്ന​തി​ന് ന​ല്ല ചി​ന്ത​യും ന​ല്ല സ​മ്പ​ര്‍​ക്ക​വും ജീ​വി​ത​ശൈ​ലി​യാ​ക്ക​ണ​മെ​ന്ന് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച മെ​റി​റ്റ് ദി​നാ​ഘോ​ഷം- 2022 ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ. ജീ​വി​ത​ത്തി​ലു​ട​നീ​ളം ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​വും സൂ​ക്ഷ്മ​ത​യും നി​ല​നി​ര്‍​ത്ത​ണ​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് മി​നി മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് കമ്മിറ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കൊ​ച്ചു​റാ​ണി സെ​ബാ​സ്റ്റ്യ​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല്‍​ഫോ​ന്‍​സ ജോ​സ​ഫ്, സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ സ​ന്ധ്യ സ​ജി​കു​മാ​ര്‍, എം.​എ​ന്‍ ര​മേ​ശ​ന്‍, ടെ​സി സ​ജീ​വ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി​നു കു​ര്യ​ന്‍, ഡാ​ര്‍​ളി ജോ​ജി, ഇ.​കെ ക​മ​ലാ​സ​ന​ന്‍, ജോ​യി​സ് അ​ല​ക്സ്, ല​തി​ക സാ​ജു, ര​മാ രാ​ജു, ബി​ജു ജോ​സ​ഫ്, ബേ​ബി തൊ​ണ്ടാം​കു​ഴി, എം.​എം ജോ​സ​ഫ് , സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍​സെ​ക്ക​ൻഡറി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ബോ​ബി സെ​ബാ​സ്റ്റ്യ​ന്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ന്‍​-ചാ​ര്‍​ജ് കെ.​ആ​ര്‍. സാ​വി​ത്രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.