ക​ടു​ത്തു​രു​ത്തി പോ​ലീ​സി​നെ വിളിക്കാൻ എ​ന്താ​ണൊ​രു വ​ഴി?
Thursday, September 29, 2022 12:54 AM IST
ക​​​​ടു​​​​ത്തു​​​​രു​​​​ത്തി: ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കു​​​​മ്പോ​​​​ള്‍ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി പോ​​​​ലീ​​​​സി​​​​നെ ബ​​​​ന്ധ​​​​പ്പെ​​​​ടാ​​​​ന്‍ എ​​​​ന്താ​​​​ണൊ​​​​രു വ​​​​ഴി​​​​യെ​​​​ന്നാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ നാ​​​​ട്ടു​​​​കാ​​​​രു​​​​ടെ ചി​​​​ന്ത. ക​​​​ടു​​​​ത്തു​​​​രു​​​​ത്തി പോ​​​​ലീ​​​​സ് സ്റ്റേ​​​​നി​​​​ലെ ലാ​​​​ന്‍ഡ് ന​​​​മ്പ​​​​രി​​​​ലോ, എ​​​​സ്‌​​​​ഐ​​​​യു​​​​ടെ​​​​യോ, എ​​​​സ്എ​​​​ച്ച്ഒ​​​​യു​​​​ടെ​​​​യോ മൊ​​​​ബൈ​​​​ല്‍ ന​​​​മ്പ​​​​രു​​​​ക​​​​ളി​​​​ലോ വി​​​​ളി​​​​ച്ചാ​​​​ൽ പ​​​​ല​​​​പ്പോ​​​​ഴും ല​​​​ഭി​​​​ക്കാ​​​​റി​​​​ല്ലെ​​​​ന്നാ​​​​ണു നാ​​​​ട്ടു​​​​കാ​​​​രു​​​​ടെ പ​​​​രാ​​​​തി. പ​​ല​​പ്പോ​​ഴും ഫോ​​ൺ ബെ​​ൽ അ​​ടി​​ച്ചു നി​​ൽ​​ക്കു​​ക​​യാ​​ണ്.

ഏ​​ത് അ​​ത്യാ​​വ​​ശ്യ സ​​ഹാ​​യ​​ത്തി​​നും പോ​​​​ലീ​​​​സി​​​​നെ വി​​ളി​​ക്ക​​ണ​​മെ​​ങ്കി​​ൽ നേ​​രി​​ട്ടു ചെ​​ല്ലേ​​ണ്ട അ​​വ​​സ്ഥ​​യി​​ലാ​​ണെ​​ന്ന് ഇ​​വ​​ർ പ​​റ​​യു​​ന്നു. 04829 282323 എ​​​​ന്ന​​​​താ​​​​ണ് ക​​​​ടു​​​​ത്തു​​​​രു​​​​ത്തി പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലെ ലാ​​​​ന്‍ഡ് ന​​​​മ്പ​​​​ര്‍. 94979 80322 എ​​​​ന്ന​​​​ത് ക​​​​ടു​​​​ത്തു​​​​രു​​​​ത്തി എ​​​​സ്‌​​​​ഐ​​​​യു​​​​ടെ​​​​യും 94979 87082 എ​​​​ന്ന​​​​ത് എ​​​​സ്എ​​​​ച്ച്ഒ​​​​യു​​​​ടെ​​​​യും മൊ​​​​ബൈ​​​​ല്‍ ന​​​​മ്പ​​​​രു​​​​ക​​​​ളു​​​​മാ​​​​ണ്. പ​​ക്ഷേ, ഈ ​​ന​​ന്പ​​രു​​ക​​ളി​​ൽ സേ​​വ​​നം ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്നാ​​ണ് പ​​ല​​രു​​ടെ​​യും പ​​രാ​​തി.

പോ​​ലീ​​സ് സേ​​വ​​നം ല​​ഭി​​ക്കാ​​ൻ

വൈ​​​​ക്കം ഡി​​​​വൈ​​​​എ​​​​സ്പി ഓ​​​​ഫീ​​​​സ് - 04829 231332, ഡി​​​​വൈ​​​​എ​​​​സ്പി മൊ​​​​ബൈ​​​​ല്‍ ന​​​​മ്പ​​​​ര്‍ - 94979 90262,

ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യു​​​​ടെ കോ​​​​ട്ട​​​​യം ഓ​​​​ഫീ​​​​സ് -04812 564700, മൊ​​​​ബൈ​​​​ല്‍ ന​​​​മ്പ​​​​ര്‍ - 94979