വൈ​​ക്കം ബ്ലോ​​​​​ക്കു​​​​​ത​​​​​ല ഹ​​​​​രി​​​​​ത​​​​​സം​​​​​ഗ​​​​​മം
Thursday, September 29, 2022 12:54 AM IST
വൈ​​​ക്കം: ​​മാ​​​​​ലി​​​​​ന്യ​​​മു​​​​​ക്ത​​​​​മാ​​​​​യ വൈ​​​​​ക്ക​​​​​മാ​​​​​ണ് ത​​ന്‍റെ സ്വ​​​​​പ്ന​​​​​മെ​​​​​ന്നും അ​​​​​തി​​​​​നാ​​​​​യി ഓ​​​​​രോ​​​​​രു​​​​​ത്ത​​​​​രും മു​​​​​ന്നി​​​​​ട്ടി​​​​​റ​​​​​ങ്ങ​​​​​ണ​​​​​മെ​​​​​ന്നും സി.​​​​​കെ. ആ​​​​​ശ എം​​​​​എ​​​​​ൽ​​​​​എ. വൈ​​​​​ക്കം ബ്ലോ​​​​​ക്ക് പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ന്‍റെ​​​​​യും ശു​​​​​ചി​​​​​ത്വ​​​​​മി​​​​​ഷ​​​​​ന്‍റെ​​​​​യും സം​​​​​യു​​​​​ക്താ​​​​​ഭി​​​​​മു​​​​​ഖ്യ​​​​​ത്തി​​​​​ൽ വൈ​​​​​ക്കം മു​​​​​ഹ​​​​​മ്മ​​​​​ദ് ബ​​​​​ഷീ​​​​​ർ മെ​​​​​മ്മോ​​​​​റി​​​​​യ​​​​​ൽ ഹാ​​​​​ളി​​​​​ൽ ന​​​​​ട​​​​​ന്ന ബ്ലോ​​​​​ക്കു​​​​​ത​​​​​ല ഹ​​​​​രി​​​​​ത​​​​​സം​​​​​ഗ​​​​​മം ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു പ്ര​​​​​സം​​​​​ഗി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു എം​​​​​എ​​​​​ൽ​​​​​എ.
ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് വൈ​​​​​ക്ക​​​​​ത്തെ മാ​​​​​ലി​​​​​ന്യ​​​​​മു​​​​​ക്ത നാ​​​​​ടാ​​​​​ക്കി മാ​​​​​റ്റു​​​​​ക എ​​​​​ന്ന ല​​​​​ക്ഷ്യ​​​​​ത്തോ​​​​​ടെ ബ്ലോ​​​​​ക്ക് പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് ആ​​​​​വി​​​​​ഷ്ക​​​​​രി​​​​​ച്ച മാ​​​​​ലി​​​​​ന്യ​​​​​മു​​​​​ക്ത ബ്ലോ​​​​​ക്ക്ത​​​​​ല ക​​​​​ർ​​​​​മ പ​​​​​രി​​​​​പാ​​​​​ടി​​​​​ക്കും എം​​​​​എ​​​​​ൽ​​​​​എ തു​​​​​ട​​​​​ക്കം​​കു​​​​​റി​​​​​ച്ചു.
പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി ഗാ​​​​​ന്ധി​​​​​ജ​​​​​യ​​​​​ന്തി ദി​​​​​നം മു​​​​​ത​​​​​ൽ ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ക്കാ​​​​​ലം നീ​​​​​ണ്ടു​​നി​​​​​ൽ​​​​​ക്കു​​​​​ന്ന വി​​​​​പു​​​​​ല​​​​​മാ​​​​​യ കാ​​​​​ന്പ​​​​​യി​​​​​ൻ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ബ്ലോ​​​​​ക്ക് പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കും.
ബ്ലോ​​​​​ക്കി​​​​​ലെ ആ​​​​​റു പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളി​​​​​ലെ​​​​​യും ഹ​​​​​രി​​​​​ത​​​​​ക​​​​​ർ​​​​​മ സേ​​​​​നാം​​​​​ഗ​​​​​ങ്ങ​​​​​ളെ​​​​​യും വി​​​​​ഇ​​​​​ഒ​​​​​മാ​​​​​രെ​​​​​യും അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​മാ​​​​​രെ​​​​​യും എം​​​​​എ​​​​​ൽ​​​​​എ ആ​​​​​ദ​​​​​രി​​​​​ച്ചു.

വൈ​​​​​ക്കം ബ്ലോ​​​​​ക്ക് പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് കെ.​​​​​കെ. ര​​​​​ഞ്ജി​​​​​ത്ത് അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​രാ​​​​​യ ഗി​​​​​രി​​​​​ജ പു​​​​​ഷ്ക​​​​​ര​​​​​ൻ, സു​​​​​ക​​​​​ന്യ സു​​​​​കു​​​​​മാ​​​​​ര​​​​​ൻ, കെ.​​​​​ബി. ര​​​​​മ, ക​​​​​വി​​​​​ത റെ​​​​​ജി, ബ്ലോ​​​​​ക്ക് പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പി.​​​​​ആ​​​​​ർ. സ​​​​​ലി​​​​​ല, അം​​​​​ഗ​​​​​ങ്ങ​​​​​ലാ​​​​​യ കെ.​​​​​എ​​​​​സ്. ഗോ​​​​​പി​​​​​നാ​​​​​ഥ​​​​​ൻ, എ​​​​​സ്. വീ​​​​​ണ, ടി​​​​​വി പു​​​​​രം പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ടി.​​​​​എ. ത​​​​​ങ്ക​​​​​ച്ച​​​​​ൻ, ബ്ലോ​​​​​ക്ക് പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യ എം.​​​​​കെ. ശീ​​​​​മോ​​​​​ൻ, ജ​​​​​സീ​​​​​ല ന​​​​​വാ​​​​​സ്, എ​​​​​സ്. മ​​​​​നോ​​​​​ജ് കു​​​​​മാ​​​​​ർ, റാ​​​​​ണി​​​​​മോ​​​​​ൾ, ഒ.​​​​​എം. ഉ​​​​​ദ​​​​​യ​​​​​പ്പ​​​​​ൻ, ബി​​​​​ഡി​​​​​ഒ കെ. ​​​​​അ​​​​​ജി​​​​​ത്ത് എ​​​​​ന്നി​​​​​വ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.