വി​​ശു​​ദ്ധ വി​​ൻ​​സ​​ന്‍റ് ഡി ​​പോ​​ളി​​ന്‍റെ തി​​രു​​നാ​​ൾ
Thursday, September 29, 2022 12:52 AM IST
അ​​തി​​ര​​മ്പു​​ഴ: സെ​​ൻ്റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ വി​​ൻ​​സ​​ന്‍റ് ഡി ​​പോ​​ളി​​ന്‍റെ തി​​രു​​നാ​​ളി​​ന് നാ​​ളെ കൊ​​ടി​​യേ​​റും. രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. തു​​ട​​ർ​​ന്ന് വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ കൊ​​ടി​​യേ​​റ്റും.

ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം നാ​​ലി​​ന് വി​​ൻ​​സ​​ന്‍റ് ഡി ​​പോ​​ൾ സൊ​​സൈ​​റ്റി അം​​ഗ​​ങ്ങ​​ളു​​ടെ ഫൊ​​റോ​​നാ സ​​മ്മേ​​ള​​ന​​വും സ്നേ​​ഹ​​വി​​രു​​ന്നും. ആ​​റി​​ന് തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന, പ്ര​​സം​​ഗം - ഫാ. ​​ജി​​ജോ കു​​റി​​യ​​ന്നൂ​​ർ​​പ​​റ​​മ്പി​​ൽ. തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണം, നേ​​ർ​​ച്ച വി​​ത​​ര​​ണം.