മെ​​​റി​​​റ്റ് ഡേ ​​​ ആ​​​ച​​​രി​​​ച്ചു
Thursday, September 29, 2022 12:50 AM IST
കോ​​​ട്ട​​​യം: സെ​​​ന്‍റ് ആ​​​ന്‍സ് ഹ​​​യ​​​ര്‍സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ളി​​​ല്‍ മെ​​​റി​​​റ്റ് ഡേ ​​​ആ​​​ച​​​രി​​​ച്ചു. ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി പ​​​രീ​​​ക്ഷ​​​യി​​​ല്‍ ജി​​​ല്ല​​​യി​​​ല്‍ എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ എ ​​​പ്ല​​​സ് നേ​​​ടി​​​യ സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ര്‍ഥി​​​നി​​​ക​​​ള്‍ക്ക് യോ​​​ഗ​​​ത്തി​​​ല്‍ പു​​​ര​​​സ്‌​​​കാ​​​രം സ​​​മ്മാ​​​നി​​​ച്ചു.

കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്‍ മാ​​​ര്‍ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ എം​​​എ​​​ല്‍എ യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

പ്രി​​​ന്‍സി​​​പ്പ​​​ല്‍ സി​​​സ്റ്റ​​​ര്‍ അ​​​യോ​​​ണ എ​​​സ്‌​​​വി​​​എം, പി​​​ടി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ര്‍ജ് തോ​​​മ​​​സ്, വി​​​ന്‍സി​​​മോ​​​ള്‍ ചാ​​​ക്കോ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. സ്‌​​​കൂ​​​ളി​​​ലെ 74 കു​​​ട്ടി​​​ക​​​ള്‍ക്കാ​​​ണ് എ​​​ല്ലാ വി​​​ഷ​​​യ​​​ത്തി​​​നും എ​​​പ്ല​​​സ് ല​​​ഭി​​​ച്ച​​​ത്.