റ​​ബ​​ർ പാ​​ലി​​ൽ​​നി​​ന്ന് മൂ​​ല്യ​​വ​​ർ​​ധി​​ത ഉ​​ത്പ​​ന്ന നി​​ർ​​മാ​​ണം
Thursday, September 29, 2022 12:50 AM IST
കോ​​ട്ട​​യം: വ്യ​​വ​​സാ​​യ വാ​​ണി​​ജ്യ വ​​കു​​പ്പി​​ന്‍റെ കീ​​ഴി​​ലു​​ള്ള ച​​ങ്ങ​​നാ​​ശേ​​രി കോ​​മ​​ണ്‍ ഫെ​​സി​​ലി​​റ്റി സ​​ർ​​വീ​​സ് സെ​​ന്‍റ​​റി​​ൽ 12, 13 തീ​​യ​​തി​​ക​​ളി​​ൽ റ​​ബ​​ർ പാ​​ലി​​ൽ​​നി​​ന്നും വി​​വി​​ധ​​ത​​രം ഉ​​ത്പ​​ന്ന​​ങ്ങ​​ൾ നി​​ർ​​മി​​ക്കു​​ന്ന പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കും. ഫോ​​ണ്‍: 0481 2720311, 9744665687, 9846797000 ഇ-​​മെ​​യി​​ൽ: cfsc...@ gmail.com