ഒ​ളി​വി​ൽ ക​ഴി​ഞ്ഞ വാ​റ​ണ്ട് പ്ര​തി അ​റ​സ്റ്റി​ൽ
Thursday, September 29, 2022 12:50 AM IST
കൂ​രോ​പ്പ​ട: വാ​റ​ണ്ട് കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ. കൂ​രോ​പ്പ​ട ചി​റ​പ്പു​റ​ത്ത് സ​ജി (58)യെ​യാ​ണു പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ യു​വ​തി​യു​ടെ വീ​ട്ടി​ൽ​ക്ക​യ​റി യു​വ​തി​യെ അ​പ​മാ​നി​ച്ച കേ​സി​ലെ കൂ​ട്ടു​പ്ര​തി​യാ​ണ്. ഈ ​കേ​സി​ൽ കോ​ട​തി​യി​ൽ​നി​ന്നും ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ ഇ​യാ​ൾ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് കോ​ട​തി ഇ​യാ​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കു​ക​യും വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.