പ​ണം പി​ടി​ച്ചു​പ​റി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Thursday, September 29, 2022 12:50 AM IST
കോ​ട്ട​യം: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ചു പ​ണം പി​ടി​ച്ചു​പ​റി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രു​ന്പാ​യി​ക്കാ​ട് പു​ത്ത​ൻ​പ​റ​ന്പി​ൽ ജോ​ണ്‍സ​ണ്‍ (ജ​യ്മോ​ൻ-40), പെ​രു​ന്പാ​യി​ക്കാ​ട് മു​ണ്ട​കം ഭാ​ഗ​ത്ത് മു​ണ്ട​ക​ത്ത് നൗ​ഷാ​ദ് (44) എ​ന്നി​വ​രെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം സം​ക്രാ​ന്തി പെ​രു​ന്പാ​യി​ക്കാ​ട് ഭാ​ഗ​ത്ത് ആ​ക്രി​സാ​ധ​ന​ങ്ങ​ൾ പെ​റു​ക്കി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പ​ണം പി​ടി​ച്ചു​പ​റി​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.