ശ്രാദ്ധപ്പെരുന്നാൾ
Thursday, September 29, 2022 12:50 AM IST
ചി​ങ്ങ​വ​നം: മ​ല​ങ്ക​ര സു​റി​യാ​നി ക്നാ​നാ​യ സ​ഭ​യി​ലെ ഏ​ബ്ര​ഹാം മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ 20-ാമ​ത് ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ൾ ഇ​ന്നും നാ​ളെ​യും ചി​ങ്ങ​വ​നം സെ​ന്‍റ് ജോ​ണ്‍സ് ദ​യ​റാ പ​ള്ളി​യി​ൽ ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 6.30നു ​തീ​ർ​ഥാ​ട​ക​ർ​ക്ക് സ്വീ​ക​ര​ണം. 7.30നു ​അ​നു​സ്മ​ര​ണ സ​മ്മേ​ള​നം. മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കു​ര്യാ​ക്കോ​സ് മാ​ർ ഗ്രി​ഗോ​റി​യോ​സ്, കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ് എ​ന്നി​വ​ർ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ. ​എ​ൻ. ജ​യ​രാ​ജ്, തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ, സ​മു​ദാ​യ സെ​ക്ര​ട്ട​റി ടി.​ഒ. ഏ​ബ്ര​ഹാം, ഫാ. ​മാ​ത്യു കു​രു​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. നാ​ളെ രാ​വി​ലെ 8.30നു ​വി​ശു​ദ്ധ അ​ഞ്ചി​ന്മേ​ൽ കു​ർ​ബാ​ന -കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.