സൗ​ജ​ന്യ മ​ത്സ​രപ്പ​രീ​ക്ഷാ പ​രി​ശീ​ല​നം
Wednesday, September 28, 2022 11:52 PM IST
കോ​​ട​​യം: ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കാ​​യു​​ള്ള പ്ര​​ത്യേ​​ക എം​​പ്ലോ​​യ്മെ​​ന്‍റ് എ​​ക്സ്ചേ​​ഞ്ചി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കൈ​​വ​​ല്യ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി കേ​​ര​​ള പി​​എ​​സ്‌​​സി ന​​ട​​ത്തു​​ന്ന വി​​വി​​ധ മ​​ത്സ​​ര പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ത​​യാ​​റെ​​ടു​​ക്കു​​ന്ന ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രാ​​യ എ​​സ്എ​​സ്എ​​ൽ​​സി മു​​ത​​ൽ യോ​​ഗ്യ​​ത​​യു​​ള്ള ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി 30 ദി​​വ​​സ​​ത്തെ സൗ​​ജ​​ന്യ മ​​ത്സ​​ര പ​​രീ​​ക്ഷാ പ​​രി​​ശീ​​ല​​നം ന​​ട​​ത്തും.

ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രാ​​യ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ ഓ​​ഫീ​​സി​​ൽ നേ​​രി​​ട്ടെ​​ത്തി​​യോ 0481 -2304608 എ​​ന്ന ന​​ന്പ​​ർ മു​​ഖേ​​ന​​യോ seektm.... @kerala.gov.in എ​​ന്ന ഇ-​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ലോ 14ന​​കം ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം.