കേരള കോൺഗ്രസ് അനുശോചിച്ചു
Wednesday, September 28, 2022 11:52 PM IST
പാ​​ലാ: ഡോ.​​എ.​ടി. ​ദേ​​വ​​സ്യാ​​യു​​ടെ നി​​ര്യാ​​ണ​​ത്തി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ളാ​​യ പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ല്‍​എ, മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ, പി.​​സി. തോ​​മ​​സ്, ജോ​​യി ഏ​​ബ്രാ​​ഹം,വ​​ക്ക​​ച്ച​​ന്‍ മ​​റ്റ​​ത്തി​​ല്‍, ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ജി മ​​ഞ്ഞ​​ക്ക​​ട​​മ്പി​​ല്‍, സ​​ന്തോ​​ഷ് കാ​​വു​​കാ​​ട്ട്, തോ​​മ​​സ് ഉ​​ഴു​​ന്നാ​​ലി, നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​ര്‍​ജ് പു​​ളി​​ങ്കാ​​ട് എ​​ന്നി​​വ​​ര്‍ അ​​നു​​ശോ​​ചി​​ച്ചു.