പീ​ഡ​നക്കേസി​ല്‍ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍
Wednesday, September 28, 2022 11:52 PM IST
ക​ട്ട​പ്പ​ന: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി ക​ണി​യാം​പ​റ​മ്പി​ല്‍ ഗോ​കു​ല്‍ (21), ഇ​ര​ട്ട​യാ​ര്‍ ന​ത്തു​ക​ല്ല് തെ​ങ്ങും​മൂ​ട്ടി​ല്‍ മെ​ബി​ന്‍ (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 17 വ​യ​സു​കാ​രി​യാ​യ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​ണ് പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. ഗോ​കു​ലും വി​ദ്യാ​ര്‍​ഥി​നി​യും നാ​ളു​ക​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.