പേവി​ഷ പ്ര​തി​രോ​ധ കു​ത്തി​വയ്പ് ക്യാ​മ്പു​ക​ള്‍ തു​ട​ങ്ങി
Wednesday, September 28, 2022 10:51 PM IST
മ​ര​ങ്ങാ​ട്ടു​പി​ള്ളി: പ​ഞ്ചാ​യ​ത്തി​ല്‍ പേ​വി​ഷ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ് ക്യാ​മ്പു​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്തി​ന്‍റെ 14 വാ​ര്‍​ഡു​ക​ളി​ലാ​യി നാ​ലു​ദി​വ​സ​മാ​യി 44 ക്യാ​മ്പു​ക​ളാ​ണ് വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന​ത്.

നാ​യ്ക്ക​ള്‍​ക്ക് പ്ര​തി​രോ​ധ കു​ത്തി​വയ്്പും ലൈ​സ​ന്‍​സും ന​ല്‍​കു​ന്ന പ​ദ്ധ​തി​ക്കാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ല്‍​ജി ഇ​മ്മാ​നു​വ​ല്‍ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സാ​ബു അ​ഗ​സ്റ്റി​ന്‍, ജാ​ന്‍​സി ടോ​ജോ, എം.​എ​ന്‍ സ​ന്തോ​ഷ് കു​മാ​ര്‍, വെ​റ്റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​ജോ​ജി മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.