ക്ഷേ​​മ​​നി​​ധി അം​​ഗ​​ത്വ​​മേ​​ള ഇ​​ന്ന്
Sunday, September 25, 2022 1:00 AM IST
മാ​​ട​​പ്പ​​ള്ളി: കേ​​ര​​ള ലേ​​ബ​​ര്‍ മൂ​​വ്‌​​മെ​​ന്‍റ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ കു​​റു​​മ്പ​​നാ​​ടം ഫൊ​​റോ​​നാ സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ക്ഷേ​​മ​​നി​​ധി അം​​ഗ​​ത്വ​​മേ​​ള ഇ​​ന്ന് മാ​​ട​​പ്പ​​ള്ളി ലി​​റ്റി​​ല്‍ ഫ്ള​​വ​​ര്‍ പാ​​രി​​ഷ്ഹാ​​ളി​​ല്‍ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30ന് ​​ന​​ട​​ക്കും. ഫൊ​​റോ​​നാ വി​​കാ​​രി റ​​വ.​​ഡോ. ചെ​​റി​​യാ​​ന്‍ ക​​റു​​ക​​പ്പ​​റ​​മ്പി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

ഇ​​ട​​വ​​ക വി​​കാ​​രി ഫാ. ​​മാ​​ത്യു ചെ​​ത്തി​​പ്പു​​ഴ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ണ്‍ വ​​ട​​ക്കേ​​ക്ക​​ളം മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.