ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം
Sunday, September 25, 2022 1:00 AM IST
പ​റാ​ല്‍: സം​ഗ​മം അ​യ​ല്‍കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​വും ഓ​ണ​സൗ​ഹൃ​ദ സം​ഗ​മ​വും ഇ​ന്ന് 2.30ന് ​വി​വേ​കാ​ന​ന്ദ സ്‌​കൂ​ളി​ല്‍ ന​ട​ക്കും.
പ്ര​സി​ഡ​ന്‍റ് പി.​എ. നൗ​ഷാ​ദ് മ​ണ്ണ​ടി​വീ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ങ്ങ​നാ​ശേ​രി അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തും.