ഭ​വ​നനി​ര്‍മാ​ണ​പ​ദ്ധ​തി ശി​ല ആ​ശി​ര്‍വാ​ദം ഇന്ന്
Sunday, September 25, 2022 1:00 AM IST
പാ​യി​പ്പാ​ട്: കു​ടി​ല്‍ര​ഹി​ത അ​തി​രൂ​പ​ത പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച് പാ​യി​പ്പാ​ട് ലൂ​ര്‍ദ്മാ​താ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍മി​ക്കു​ന്ന മൂ​ന്നു ഭ​വ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ശി​ല ആ​ശി​ര്‍വാ​ദം ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഇ​ന്ന് രാ​വി​ലെ 8.45ന് ​നി​ര്‍വ​ഹി​ക്കും. വി​കാ​രി ഫാ. ​മാ​ത്യു. ജെ. ​ഓ​ട​ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കൈ​ക്കാ​ര​ന്മാ​രാ​യ അ​ഡ്വ. ഡെ​ന്നി​സ് ജോ​സ​ഫ് ക​ണി​യാ​ഞ്ഞാ​ലി​ല്‍, ജോ​ഷി സേ​വ്യ​ര്‍ ആ​ലും​മൂ​ട്ടി​ല്‍, പാ​രീ​ഷ് കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ജോ​ര്‍ജു​കു​ട്ടി മ​ന​യ​ത്തു​ശേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ര​ണ്ട് ഭ​വ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പ്രോ​ജ​ക്ടി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.