ബാ​റ്റ​റി മോ​ഷ​ണം പ്ര​തി പി​ടി​യി​ല്‍
Sunday, September 25, 2022 12:56 AM IST
ക​ടു​ത്തു​രു​ത്തി: വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ബാ​റ്റ​റി മോ​ഷ്ടി​ച്ച കേ​സി​ല്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്‌​നാ​ട് തി​രു​നെ​ല്‍വേ​ലി സ്വ​ദേ​ശി കാ​ര്‍ത്തി​ക്കി (34) നെ​യാ​ണ് ക​ടു​ത്തു​രു​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം ക​ടു​ത്തു​രു​ത്തി ഇ​ര​വി​മം​ഗ​ലം ഭാ​ഗ​ത്തു​ള്ള മ​നോ​ജ് വ​ര്‍ഗീ​സി​ന്‍റെ വീ​ട്ടി​ല്‍ ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ ചോ​ദി​ച്ചു​ചെ​ല്ലു​ക​യും ആ​ക്രി​സാ​ധ​ന​ങ്ങ​ള്‍ എ​ടു​ക്കു​ന്ന കൂ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ ചാ​ര്‍ജ് ചെ​യ്യാ​ന്‍ വ​ച്ചി​രു​ന്ന 3000 രൂ​പ വി​ല​വ​രു​ന്ന ബാ​റ്റ​റി മോ​ഷ്ടി​ക്കു​ക​യു​മാ​യി​രു​ന്നു.

പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് ക​ടു​ത്തു​രു​ത്തി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും പ്ര​തി​യെ പെ​രു​വ​യി​ല്‍ നി​ന്നും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ള്‍ ക​ഴി​ഞ്ഞ ആ​റു വ​ര്‍ഷ​ക്കാ​ല​മാ​യി പെ​രു​വ​യി​ല്‍ ആ​ക്രി ക​ച്ച​വ​ട​വു​മാ​യി സ്ഥി​ര​താ​മ​സ​മാ​ണ്. ഇ​യാ​ളു​ടെ വീ​ട്ടി​ല്‍നി​ന്നു മോ​ഷ​ണം പോ​യ ബാ​റ്റ​റി പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. എ​സ്എ​ച്ച്ഒ സ​ജീ​വ് ചെ​റി​യാ​ന്‍, എ​സ്‌​ഐ​മാ​രാ​യ വി​പി​ന്‍ ച​ന്ദ്ര​ന്‍, എ​സ്.​കെ. സ​ജി​മോ​ന്‍, ജ​യ​കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ ദീ​പു, ബി​നോ​യ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.