പി​എം കി​സാ​ന്‍ സ​മ്മാ​ന്‍നി​ധി: ഇ-​കെ​വൈ​സി 30വ​രെ
Sunday, September 25, 2022 12:56 AM IST
ക​ടു​ത്തു​രു​ത്തി: പി​എം കി​സാ​ന്‍ സ​മ്മാ​ന്‍നി​ധി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ തു​ട​ര്‍ന്നും ല​ഭി​ക്കു​വാ​ന്‍ ലാ​ൻ​ഡ് വേ​രി​ഫി​ക്കേ​ഷ​ന്‍, ഇ-​കെ​വൈ​സി എ​ന്നീ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കു​വാ​ന്‍ അ​നു​വ​ദി​ച്ചി​രു​ന്ന സ​മ​യം 30 വ​രെ ദീ​ര്‍ഘി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ളെ ആ​നു​കൂ​ല്യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ലോ, ജ​ന​സേ​വ​ന​കേ​ന്ദ്ര​ത്തി​ലോ ആ​ധാ​ര്‍ കാ​ര്‍ഡ്, ക​ര​മ​ട​ച്ച ര​സീ​ത്, ര​ജി​സ്റ്റ​ര്‍ ചെ​യ്ത മൊ​ബൈ​ല്‍ ന​മ്പ​ര്‍ എ​ന്നി​വ​യു​മാ​യെ​ത്തി ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാം.