കു​ട​മാ​ളൂ​ര്‍ പ​ള്ളി​യി​ല്‍ അ​ല്‍ഫോ​ന്‍സാ​മ്മ​യു​ടെ നാ​മ​ക​ര​ണ​ത്തി​രു​നാ​ൾ
Sunday, September 25, 2022 12:54 AM IST
കു​ട​മാ​ളൂ​ര്‍: കു​ട​മാ​ളൂ​ര്‍ സെ​ന്‍റ് മേ​രീ​സ് മേ​ജ​ര്‍ ആ​ര്‍ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ അ​ല്‍ഫോ​ന്‍സാ​മ്മ​യു​ടെ നാ​മ​ക​ര​ണം അ​നു​സ്മ​രി​ച്ചു​ള്ള തി​രു​നാ​ള്‍ ഒ​ക്ടോ​ബ​ര്‍ ഏ​ഴു മു​ത​ല്‍ 16 വ​രെ ആ​ഘോ​ഷി​ക്കും. ഏ​ഴി​നു രാ​വി​ലെ 6.50ന് ​ആ​ര്‍ച്ച്പ്രീ​സ്റ്റ് റ​വ. ഡോ. ​മാ​ണി പു​തി​യി​ടം കൊ​ടി​യേ​റ്റും. അ​ല്‍ഫോ​ന്‍സാ​മ്മ​യെ വി​ശു​ദ്ധ​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷം പൂ​ജ്യ​മാ​യി പ​ഴ​യ പ​ള്ളി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള വി​ശു​ദ്ധ അ​ല്‍ഫോ​ന്‍സാ​മ്മ മാ​മ്മോ​ദീ​സ സ്വീ​ക​രി​ച്ച മാ​മ്മോ​ദീ​സ തൊ​ട്ടി​യി​ല്‍ കു​ഞ്ഞു​ങ്ങ​ള്‍ക്ക് മാ​മ്മോ​ദീ​സ ന​ല്‍കി​ക്കൊ​ണ്ടു​ള്ള സ​മൂ​ഹ​മാ​മ്മോ​ദീ​സ എ​ട്ടി​നു രാ​വി​ലെ 10.30ന് ​ന​ട​ക്കും. 16 വ​രെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും വി​ശു​ദ്ധ കു​ര്‍ബാ​ന​യും മ​ധ്യ​സ്ഥ പ്രാ​ര്‍ഥ​ന​യും ഉ​ണ്ടാ​യി​രി​ക്കും. 16നു ​വൈ​കു​ന്നേ​രം 4.15ന് ​സു​റി​യാ​നി പാ​ട്ടു​കു​ര്‍ബാ​ന​യും പ്ര​ദ​ക്ഷി​ണ​വു​മു​ണ്ട്.

ആ​ര്‍ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. മാ​ണി പു​തി​യി​ടം, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​അ​ലോ​ഷ്യ​സ് വ​ല്ലാ​ത്ത​റ, ഫാ. ​ജോ​ബി​ന്‍ കൊ​ച്ചു​പ​റ​മ്പി​ല്‍, ഫാ. ​ജോ​യ​ല്‍ പു​ന്ന​ശേ​രി എ​ന്നി​വ​ര്‍ ശു​ശ്രൂ​ഷ​ക​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. സ​മൂ​ഹ​മാ​മ്മോ​ദീ​സാ​യ്ക്കു പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ പ​ള്ളി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക
ഫോ​ൺ: 8547589464