കു​ടും​ബ​യാേ​ഗം ട്ര​സ്റ്റ് വാ​ർ​ഷി​കം
Sunday, September 25, 2022 12:54 AM IST
ഏ​റ്റു​മാ​നൂ​ർ: പാ​ണം​തെ​ക്കേ​തി​ൽ കു​ടും​ബ​യാേ​ഗം ട്ര​സ്റ്റ് വാ​ർ​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ഏ​റ്റു​മാ​നൂ​ർ ന​ന്ദാ​വ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും.
മ​ന്ത്രി വി. ​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് എം. ​കെ. സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.