സ​​ദ​​​​സ് ഒ​​​​ന്ന​​​​ട​​​​ങ്കം അ​​​​വ​​​​യ​​​​വ​​​ദാ​​​​ന സ​​​​മ്മ​​​​ത​​​​മേ​​​​കി
Sunday, September 25, 2022 12:25 AM IST
കോ​​​​ട്ട​​​​യം: നേ​​​​വി​​​​സ് സാ​​​​ജ​​​​ന്‍റെ ച​​​​ര​​​​മ​​​​വാ​​​​ര്‍​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു പു​​​​ത്ത​​​​ന്‍ അ​​​​നു​​​​ഭ​​​​വ​​​​മേ​​​​കി​​​​യാ​​​​ണ് നേ​​​​വി​​​​സ് നൂ​​​​വോ ഫൗ​​​​ണ്ടേ​​​​ഷ​​​​നു തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച​​​​ത്. നേ​​​​വി​​​​സി​​​ന്‍റെ വേ​​​​ര്‍​പാ​​​​ടി​​​​ലൂ​​​​ടെ പു​​​​തു​​​​ജീ​​​​വ​​​​ന്‍ ല​​​​ഭി​​​​ച്ച ഏ​​​​ഴു പേ​​​​രും അ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​വും സ്‌​​​​നേ​​​​ഹ​​​​സം​​​​ഗ​​​​മ​​​​ത്തി​​​​ല്‍ ഒ​​​​ത്തു​​​​കൂ​​​​ടി​​​​യ​​​​പ്പോ​​​​ള്‍ സ​​​​ദ​​​​സ് ഒ​​​​ന്ന​​​​ട​​​​ങ്കം ഓ​​​​ര്‍​ഗ​​​​ന്‍ ഡൊ​​​​ണേ​​​​ഷ​​​​ന്‍ കാന്പയിനി​​​​ല്‍ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​യി. സാ​​​​ധാ​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ല്‍നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യിരുന്നു സ​​​​ദ​​​​സു​​കൂ​​​​ടി പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​യ അ​​​​നു​​​​സ്മ​​​​ര​​​​ണ ച​​​​ട​​​​ങ്ങ്.