വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു
Sunday, September 25, 2022 12:23 AM IST
എ​​രു​​മേ​​ലി: വെ​​ണ്ട​​യ്ക്ക പ​​റി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ ക​​യ്യാ​​ല​​യി​​ൽ​നി​​ന്ന് താ​​ഴേ​​ക്ക് വീ​​ണ് ക​​ഴു​​ത്തി​​നു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന വീ​​ട്ട​​മ്മ മ​​രി​​ച്ചു. എ​​രു​​മേ​​ലി ശ്രീ​​നി​​പു​​രം ത​​ത്തം​​കു​​ളം അ​​ച്ചാ​​മ്മ (63) ആ​​ണ് മ​​രി​​ച്ച​​ത്. സം​​സ്കാ​​രം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ്. മ​​ക്ക​​ൾ: ജി​​ഷ, ബി​​ജു.