പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഹർത്താൽ നാ​ടി​നു​ണ്ടാ​ക്കി​യ ന​ഷ്ടം വ​ലു​തെന്ന് പി.സി. ജോർജ്
Sunday, September 25, 2022 12:23 AM IST
കോ​​ട്ട​​യം: സ​​ര്‍​ക്കാ​​രി​​ന്‍റെ പി​​ന്തു​​ണ​​യോ​​ടെ പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ട് ന​​ട​​ത്തി​​യ നി​​യ​​മ വി​​രു​​ദ്ധ ഹ​​ര്‍​ത്താ​​ല്‍ നാ​​ടി​​നു​​ണ്ടാ​​ക്കി​​യ ന​​ഷ്ടം വ​​ലു​​താ​​ണെ​​ന്ന് കേ​​ര​​ള ജ​​ന​​പ​​ക്ഷം സെ​​ക്കു​​ല​​ര്‍ ചെ​​യ​​ര്‍​മാ​​ന്‍ പി.​​സി. ജോ​​ര്‍​ജ്.

വി​​ദേ​​ശ ടൂ​​റി​​സ്റ്റു​​ക​​ള്‍​ക്ക് പോ​​ലും കേ​​ര​​ള​​ത്തെ​​പ്പ​​റ്റി അ​​വ​​മ​​തി​​പ്പു​​ണ്ടാ​​ക്കാ​​ന്‍ പ​​ര്യാ​​പ്ത​​മാ​​യ സ​​മ​​ര രീ​​തി​​യാ​​ണ് ഭീ​​ക​​ര​​വാ​​ദി​​ക​​ള്‍ ന​​ട​​ത്തി​​യ​​ത്. സാ​​മ്പ​​ത്തി​​ക​​മാ​​യി ത​​ക​​ര്‍​ന്നു നി​​ല്‍​ക്കു​​ന്ന കേ​​ര​​ള​​ത്തെ നാ​​ശ​​ത്തി​​ന്‍റെ പ​​ടു​​കു​​ഴി​​യി​​ലേ​​ക്ക് വീ​​ഴ്ത്താ​​ന്‍ മാ​​ത്ര​​മേ ഈ ​​സ​​മ​​ര​​ത്തി​​ന് ക​​ഴി​​ഞ്ഞു​​ള്ളൂ.

ത​​ക​​ര്‍​ക്ക​​പ്പെ​​ട്ട കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സി​​ന്‍റെ ന​​ഷ്ടം മാ​​ത്ര​​മ​​ല്ല ട്രി​​പ്പ് മു​​ട​​ങ്ങി​​യ​​ത് കൊ​​ണ്ടു​​ണ്ടാ​​യ ന​​ഷ്ടം കൂ​​ടി ഇ​​വ​​രി​​ല്‍നി​​ന്ന് ഈ​​ടാ​​ക്ക​​ണം. ഹൈ​​ക്കോ​​ട​​തി വി​​ധി​​യെ അ​​പ​​മാ​​നി​​ച്ച​​തി​​നു പ്ര​​ത്യേ​​ക കേ​​സ് ഇ​​വ​​രു​​ടെ പേ​​രി​​ല്‍ എ​​ടു​​ക്ക​​ണം. പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ട് മാ​​ത്ര​​മ​​ല്ല രാ​​ജ്യ​​ത്തി​​നെ​​തി​​രാ​​യ എ​​ല്ലാ തീ​​വ്ര​​വാ​​ദ സം​​ഘ​​ട​​ന​​ക​​ളെ​​യും നി​​രോ​​ധി​​ക്കാ​​ന്‍ കേ​​ന്ദ്ര ഗ​​വ​​ണ്‍​മെ​ന്‍റ് ത​​യാ​​റാ​​ക​​ണം. സ​​ര്‍​ക്കാ​​ര്‍ ഹ​​ര്‍​ത്താ​​ലി​​ന് അ​​നു​​കൂ​​ല​​മാ​​യ നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ച​​ത് ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ അ​​വി​​ശു​​ദ്ധ കൂ​​ട്ടു​​കെ​​ട്ടി​​ന്‍റെ പേ​​രി​​ല്‍ ആ​​യി​​രി​​ക്കു​​മെ​​ന്ന് ക​​രു​​തേ​​ണ്ടി​​യി​​രി​​ക്കു​​ന്ന​​താ​​യും പി.​​സി. ജോ​​ര്‍​ജ് പ​​റ​​ഞ്ഞു.