കെഎ​സ്ഇ​ബി എ​ൻ​ജി​നി​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം
Sunday, September 25, 2022 12:23 AM IST
കോ​​ട്ട​​യം: കെ​എ​​സ്ഇ​​ബി എ​​ൻ​​ജി​​നി​​യേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ 69-ാമ​​ത് വാ​​ർ​​ഷി​​ക പൊ​​തു​​യോ​​ഗം മാ​​മ്മ​​ൻ മാ​​പ്പി​​ള ഹാ​​ളി​​ൽ ഇ​​ന്നു ന​​ട​​ക്കും. രാ​​വി​​ലെ 10നു ​​ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം മ​​ന്ത്രി കെ. ​​കൃ​​ഷ്ണ​​ൻ​കു​​ട്ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പ്ര​​സി​​ഡ​​ന്‍റ് കെ. ​​സു​​നി​​ൽ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും. ഓ​​ൾ ഇ​​ന്ത്യ പ​​വ​​ർ എ​​ൻ​​ജി​​നി​​യേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​ൻ അ​​ഖി​​ലേ​​ന്ത്യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ശൈ​​ലേ​​ന്ദ്ര ദു​​ബൈ, കെ​എ​​സ്ഇ​​ബി മു​​ൻ സി​​എം​​ഡി​​യും കൃ​​ഷി വ​​കു​​പ്പ് പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ ബി. ​​അ​​ശോ​​ക് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.