ശാ​ലോം മ​ധ്യ​സ്‌​ഥ പ്രാ​ർ​ഥ​ന
Saturday, September 24, 2022 11:27 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ത്തീ​ഡ്ര​ൽ മ​ഹാ​ജൂ​ബി​ലി ഹാ​ളി​നു സ​മീ​പ​മു​ള്ള സെ​ന്‍റ് തോ​മ​സ് ഹാ​ളി​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ ശാ​ലോം മ​ധ്യ​സ്‌​ഥ പ്രാ​ർ​ഥ​ന ന​ട​ക്കു​ന്നു. ജ​പ​മാ​ല, സ്തു​തി ആ​രാ​ധ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, സൗ​ഖ്യ​പ്രാ​ർ​ഥ​ന​ക​ൾ എ​ന്നി​വ​യ്ക്ക് റെ​ജി ജോ​സ​ഫ് പു​തു​പ​റ​മ്പി​ൽ കു​ന്നേ​ൽ നേ​തൃ​ത്വം ന​ൽ​കും.