എ​രു​മേ​ലി ച​ര​ള​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം
Saturday, September 24, 2022 11:27 PM IST
എ​രു​മേ​ലി: ച​ര​ള വാ​വ​ർ സ്കൂ​ളി​നു​സ​മീ​പം ഇ​ന്ന​ലെ കു​റ്റി​കാ​ട്ടി​ൽ ച​ത്ത പ​ന്നി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ എ​ത്തി ജ​ഡം മ​റ​വ് ചെ​യ്തു. സ്കൂ​ൾ പ​രി​സ​ര​ത്തും ജ​ന​വാ​സ മേ​ഖ​ല​യി​ലും സ്ഥി​ര​മാ​യി പ​ന്നി​ക​ളു​ടെ ശ​ല്യ​മു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ​യി​ടെ ഇ​വി​ടെ കൃ​ഷി​യി​ട​ത്തി​ൽ കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്ന ഒ​രു കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നി​രു​ന്നു.