കൃ​ഷി​ഭ​വ​ൻ അ​റി​യി​പ്പ്
Saturday, September 24, 2022 11:27 PM IST
വാ​ഴൂ​ർ: പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ​നി​ധി പ​ദ്ധ​തി​യി​ൽ ഇ- ​കെ​വൈ​സി​യും ലാ​ൻ​ഡ് വെ​രി​ഫി​ക്കേ​ഷ​നും പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് നാ​ളെ രാ​വി​ലെ 10.30 മു​ത​ൽ വാ​ഴൂ​ർ കൃ​ഷി​ഭ​വ​നി​ൽ സൗ​ജ​ന്യ​മാ​യി വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തു​ന്ന​താ​ണ്. ഗു​ണ​ഭോ​ക്താ​ക്ക​ൾ ത​ങ്ങ​ളു​ടെ ആ​ധാ​ർ കാ​ർ​ഡ്, ത​ന്നാ​ണ്ട് ക​ര​മ​ട​ച്ച ര​സീ​ത്, ര​ജി​സ്റ്റേ​ർ​ഡ് മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ​യു​മാ​യി കൃ​ഷി​ഭ​വ​നി​ൽ എ​ത്തി അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് 30 ന് ​ശേ​ഷം ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത​ല്ല.