തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മെ​ന്ന്
Saturday, September 24, 2022 11:26 PM IST
പൊ​ൻ​കു​ന്നം: ടൗ​ൺ​ഹാ​ൾ പ​രി​സ​രം, ബ​സ് സ്റ്റാ​ൻ​ഡ്, മൂ​ല​കു​ന്ന്ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​രു​വു​നാ​യ ശ​ല്യ​ത്തി​നും മൂ​ല​കു​ന്ന് പു​ലി​യ​റ​ക്കു​ളം ഭാ​ഗ​ത്തെ കു​റു​ന​രി ശ​ല്യ​ത്തി​നും പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സീ​നി​യ​ർ സി​റ്റി​സ​ൺ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ആ​ർ. മു​ര​ളീ​ധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​രാ​ജേ​ന്ദ്ര​ൻ, എം.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, കെ.​കെ. ബാ​ല​കൃ​ഷ്ണ​പി​ള്ള, ടി.​പി. ര​വീ​ന്ദ്ര​ൻ​പി​ള്ള, കെ.​എ​ൻ. പ്ര​സ​ന്ന​കു​മാ​ർ, ജി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.