777 പേ​​ർ​​ക്കു​​കൂ​​ടി കോ​​വി​​ഡ്
Sunday, October 24, 2021 10:05 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ 777 പേ​​ർ​​ക്കു​​കൂ​​ടി കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. 770 പേ​​ർ​​ക്കും സ​​ന്പ​​ർ​​ക്കം മു​​ഖേ​​ന​​യാ​​ണ് വൈ​​റ​​സ് ബാ​​ധി​​ച്ച​​ത്. ഇ​​തി​​ൽ ര​​ണ്ട് ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​മു​​ൾ​​പ്പെ​​ടു​​ന്നു. സം​​സ്ഥാ​​ന​​ത്തി​​ന് പു​​റ​​ത്തു​​നി​​ന്നെ​​ത്തി​​യ ഏ​​ഴു പേ​​ർ രോ​​ഗ​​ബാ​​ധി​​ത​​രാ​​യി. 801 പേ​​ർ രോ​​ഗ​​മു​​ക്ത​​രാ​​യി.
5322 പ​​രി​​ശോ​​ധ​​നാ ഫ​​ല​​ങ്ങ​​ളാ​​ണ് ല​​ഭി​​ച്ച​​ത്. രോ​​ഗം ബാ​​ധി​​ച്ച​​വ​​രി​​ൽ 337 പു​​രു​​ഷ​​ൻ​​മാ​​രും 346 സ്ത്രീ​​ക​​ളും 94 കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു. 60 വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള 146 പേ​​ർ​​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.​​നി​​ല​​വി​​ൽ 3164 പേ​​രാ​​ണ് ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. ഇ​​തു​​വ​​രെ ആ​​കെ 3,18,490 പേ​​ർ കോ​​വി​​ഡ് ബാ​​ധി​​ത​​രാ​​യി.