സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു
Friday, September 24, 2021 11:44 PM IST
കോ​​​​ട്ട​​​​യം: കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത ടെ​​​​ന്പ​​​​റ​​​​ൻ​​​​സ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ഹൈ​​​​സ്കൂ​​​​ൾ ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യി ന​​​​ട​​​​ത്തി​​​​യ ല​​​​ഹ​​​​രി വി​​​​രു​​​​ദ്ധ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കു​​​​ന്ന ചി​​​​ത്ര​​​​ര​​​​ച​​​​നാ മ​​​​ത്സ​​​​ര വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്ക് കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​മെ​​​​ത്രാ​​​​ൻ ഗീ​​​​വ​​​​ർ​​​​ഗീ​​​​സ് മാ​​​​ർ അ​​​​പ്രേം സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. ചൈ​​​​ത​​​​ന്യ പാ​​​​സ്റ്റ​​​​റ​​​​ൽ സെ​​​​ന്‍റ​​​​റി​​​​ൽ കൂ​​​​ടി​​​​യ യോ​​​​ഗ​​​​ത്തി​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഫാ. ​​​​മാ​​​​ത്യു കു​​​​ഴി​​​​പ്പി​​​​ള്ളി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.
ചൈ​​​​ത​​​​ന്യ ക​​​​മ്മീ​​​​ഷ​​​​ൻ കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ഫാ. ​​​​ചാ​​​​ക്കോ വ​​​​ണ്ട​​​​ൻ​​​​കു​​​​ഴി, അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ്മോ​​​​ൻ പു​​​​ഴ​​​​ക്ക​​​​രോ​​​​ട്ട്, സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​സ് ഫി​​​​ലി​​​​പ്പ് പാ​​​​ട്ട​​​​ക്ക​​​​ണ്ട​​​​ത്തി​​​​ൽ, ട്ര​​​​ഷ​​​​റ​​​​ർ ലീ​​​​ലാ​​​​മ്മ ഇ​​​​ല​​​​യ്ക്കാ​​​​ട്, സ​​​​ണ്ണി തൊ​​​​ട്ടി​​​​യി​​​​ൽ, ഫി​​​​ലി​​​​പ്പ് ചെ​​​​മ്മ​​​​നാ​​​​ട്ട്, ജി​​​​യോ കു​​​​ന്ന​​​​ശേ​​​​രി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.