1,367 പേ​​ർ​​ക്കു​കൂ​​ടി കോ​​വി​​ഡ്
Friday, September 24, 2021 11:16 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ 1,367 പേ​​ർ​​ക്കു​കൂ​​ടി കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. 1357 പേ​​ർ​​ക്കും സ​​ന്പ​​ർ​​ക്കം മു​​ഖേ​​ന​​യാ​​ണ് വൈ​​റ​​സ് ബാ​​ധി​​ച്ച​​ത്. സം​​സ്ഥാ​​ന​​ത്തി​​ന് പു​​റ​​ത്തു​​നി​​ന്നെ​​ത്തി​​യ 10 പേ​​ർ രോ​​ഗ​​ബാ​​ധി​​ത​​രാ​​യി. 1,216 പേ​​ർ രോ​​ഗ​​മു​​ക്ത​​രാ​​യി. പു​​തു​​താ​​യി 7,339 പ​​രി​​ശോ​​ധ​​ന ഫ​​ല​​ങ്ങ​​ളാ​​ണ് ല​​ഭി​​ച്ച​​ത്. രോ​​ഗം ബാ​​ധി​​ച്ച​​വ​​രി​​ൽ 559 പു​​രു​​ഷ​​ൻ​​മാ​​രും 633 സ്ത്രീ​​ക​​ളും 175 കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു. 60 വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള 239 പേ​​ർ​​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. നി​​ല​​വി​​ൽ 7,351 പേ​​രാ​​ണ് ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. ഇ​​തു​​വ​​രെ 2,94,632 പേ​​ർ കോ​​വി​​ഡ് ബാ​​ധി​​ത​​രാ​​യി. 2,84,187 പേ​​ർ രോ​​ഗ​​മു​​ക്തി നേ​​ടി. 54591 പേ​​ർ ക്വാ​​റ​ന്‍റൈ​​നി​​ൽ ക​​ഴി​​യു​​ന്നു​​ണ്ട്.